എന്നെ അന്വേഷിച്ചവര്‍ക്ക്
അവളുടെ നീല
ആലാപനത്തിന്
ആ നോന്തഹൃദയങ്ങള്‍
അനന്തരം ക്ഷമാപണം
അഭ്യര്‍ത്ഥിച്ചു
ആ ചുമരുകളില്‍
ആദ്യമായിയവര്‍
അനുരാഗത്തിന്റെ ചെറു
അസുഖം ബാധിച്ച്
അസ്വസ്തരായി
അന്ധത അഭിനയിച്ചു ഇന്ന്
ആര്‍ക്കും നഷ്ടപ്പെടാത്ത
ആ മൂന്നുമണിക്കുര്‍
അവന്റെ ആദ്യനുരാഗം
അവസാനമായി കണ്ടു
അവനാല്‍ അന്ത്യം തേടുന്നത്
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|