നോവ്       
    നെഞ്ചിലാളുന്ന നോവാണ് നിൻ മൗനം.
 മിഴികളിൽ നിറയുന്ന കനീരനെൻ നൊമ്പരം.
 വിരഹ താപം ഇനി എത്രനാൾ ഞാൻ ഏല്കണം.
 വിജനമാനെന്റെ രാവുകൾ പകലുകൾ.
 അരികിൽ നീയില്ല നിൻ വിരലുകൾ കൊർതിരിക്കൻ.
 നിൻ മിഴികൾ എൻ നേരെയില്ല,എൻ മിഴികളിൽ അലിയുവാൻ.
 അഴലിന്റെ ആഴിയിൽ അലയുന്നിതെൻ മനം.
 അലയുകയാണെന്റെ കിനാക്കളും മോഹവും.
 പ്രണയവും വിരഹവും തമ്മിലിതെത്ര അകലം
 ആ അകലമാനിന്നെന്റെ നോവിന്റെ കാരണം.....
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
  
      
       
            
      
  Not connected :    |