"പാടാൻ മറന്ന പ്രണയം "
പാടുന്നു ഞാന്‍ വീണ്ടും ഈ ഗാനം
പാടാന്‍ മറന്നോരെന്‍ പ്രണയ ഗാനം (2)
അലിവാര്‍ന്ന വിരലാല്‍ തഴുകി നീ എന്നെ
നിറമാര്‍ന്ന മഴയാല്‍ പുളകിതനായ്
ഇനിയേറെ ജന്മം ഈ വര്‍ണ സുഗന്ദമായ്
കുളിര്‍മാരിയായ് നീ അണയുകില്ലേ
ഒരു തൂമന്ധഹാസമായ് പൊഴിയുകില്ലേ
പാടുന്നു ഞാന്‍ വീണ്ടും ഈ ഗാനം
പാടാന്‍ മരന്നോരെന്‍ പ്രണയ ഗാനം (2)
അരികിലില്ലെങ്കിലും അറിയാതെ പാടുന്നു (2)
എന്‍ മനസിന്റ കോണിലിന്നീ ഗാനം
ഒരുമാത്ര കേള്‍ക്കുനീ എന്‍ ഹൃദയതാളം
അണയൂ നീ എന്നില്‍...............................
അണയൂ നീ എന്നില്‍ നറുതേന്‍മലരായ്
ഹൃദയത്തില്‍ ചേര്‍ത്തു ഞാന്‍ ആലപിക്കാം
ഒരു നിസ്വനാമം എന്‍ ഹൃദയ ഗീതം
പാടുന്നു ഞാന്‍ വീണ്ടും ഈ ഗാനം
പാടാന്‍ മറന്നോരെന്‍ പ്രണയ ഗാനം (2)
ഇനിയേറെ നേരമീ…………………..
ഇനിയേറെ നേരമീ മഴയുടെ സംഗീതം
വിടരു നീ എന്‍ നറു തേന്‍മലരായ്
അകലെ നീ മായുമ്പോള്‍ ഓര്‍ക്കുന്നു ഞാന്‍
ഈ വിരഹാര്‍ദ്രമാം ഈ നൊമ്പരത്തെ
വീണ്ടും പാടുന്നു ഞാന്‍ ഈ വിരഹ ഗാനം
പാടാതെ പോയൊരീ വിരഹതാളം……………
""""ദേവന്‍"""""
Not connected : |