അമ്മ ? - തത്ത്വചിന്തകവിതകള്‍

അമ്മ ? 

പേറ്റു നോവിൻ വിലചോദിക്കുന്നുച്ചത്തിൽ
വിളിക്കാമോ അമ്മയെന്നരാലും
സുരക്ഷിതം എന്നോർത്ത് ചായുന്നീ മാറിൽ
സുരക്ഷിതം നിനക്കീ ഗർഭപാത്രത്തിൽ മാത്രം
കണ്ടുമുട്ടാം നിനെയീ വേശ്യതെരുവിലും
ഭിഷാടനതിന്റെ ഉച്ചവെയിൽ ചൂടിലും


up
0
dowm

രചിച്ചത്:manju
തീയതി:18-12-2015 06:40:46 PM
Added by :manju jayakrishnan
വീക്ഷണം:198
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :