നേർവഴി  - മലയാളകവിതകള്‍

നേർവഴി  

നേർവഴി
---------------
നേതാവെന്നു പേരുള്ളൊരു അപരിചിതന്റെ
നേർവഴിയെന്നവൻ മനമുൾക്കൊണ്ട്
നേരെ വന്നൊരാ പരിചിതന്റെ
നെഞ്ഞിലേക്ക് തറച്ചു കടാരയൊന്ന്

നേരും നെറിയും പറയാതെ തന്നെ
നേരം കളഞ്ഞു ഗവനിച്ചിരുന്ന
നേരത്തേ കണ്ട സ്നേഹിതനെ
അതു നേർവഴിക്ക് സമർപ്പണമോ ???


up
0
dowm

രചിച്ചത്:റാഫി
തീയതി:19-12-2015 10:44:43 AM
Added by :Rafi
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :