ആധുനികത  - തത്ത്വചിന്തകവിതകള്‍

ആധുനികത  

ആധുനികത
------------------------
അകലത് നിന്നും അവനറിയുന്നു..
അവിടെ കൊലപാതകങ്ങൾ
അവിടെ സ്ത്രീ പീഡനങ്ങൾ
അവിടെ അഴിമതിക്കഥകൾ
അവിടെ യുദ്ധക്കഥകൾ

അരികത്തിരുന്നിട്ടും അവനറിയുന്നില്ല
ആധുനികതയാണിതെന്നു
അര നാഴിക ദൂരമാണതിനെന്നും
അകലങ്ങിളിനിയില്ലെന്നും
അവസാനം...
അതവനേയും കൊണ്ടു പോകുമെന്നും


up
0
dowm

രചിച്ചത്:റാഫി
തീയതി:19-12-2015 03:12:04 PM
Added by :Rafi
വീക്ഷണം:154
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :