ഹ്രസ്വ കവിതകൾ - തത്ത്വചിന്തകവിതകള്‍

ഹ്രസ്വ കവിതകൾ 

1. മെത്ത
----------
നിദ്രയിൽ നിന്നും ആരംഭം
നിദ്രയിലേക്കു തന്നെ അവസാനം

ഇതിനിടയിൽ തെല്ലു നേരം
മെത്ത നിനക്കു ദാനം തന്നതോ

2. മണ്ണ്
---------
മറക്കല്ലേ നീ ഒരിക്കലും
മരണത്തെ ... മറവു ചെയ്യുന്ന മണ്ണിനെ...
മാനം മുട്ടെ വളർന്നാലും
മതിയാവില്ലതൊരിക്കലും
up
0
dowm

രചിച്ചത്:റാഫി
തീയതി:19-12-2015 06:00:40 PM
Added by :Rafi
വീക്ഷണം:196
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :