തസ്കരൻ 	 - പ്രണയകവിതകള്‍

തസ്കരൻ  


ഇരുളിൻറെ കരാള ഹസ്തങ്ങൾ
ആഴിയുടെ അടിത്തട്ടിലിൽ
ആർത്തട്ടഹസിക്കുന്നു
മേഘവർണ്ണാകാശം
തേങ്ങി കരയുന്നു
നിദ്രയുടെ മടിത്തട്ടിലിലുറങ്ങുന്ന
തരുണി തൻ കൊട്ടാരത്തികടന്നാ
തസ്കരൻ
അവളറിയാതെ പലതും
കവർന്നെടുത്തു മതിൽ ചാടി
തമസിൻറെ മറ നീക്കി
ഉദയൻ പുഞ്ചിരിച്ചപ്പോൾ
തസ്കര കാൽപ്പാടുകൾ കണ്ടവൾ ഞെട്ടി
കൊട്ടരമാകെ പരതിനോക്കി
വിലപ്പിടിപ്പുള്ളതൊന്നും നഷ്ട്ടമായില്ലെങ്കിലും
അവൾക്ക്‌ വിലപ്പെട്ടതെല്ലാം നഷ്ടമായിരുന്നു............




up
0
dowm

രചിച്ചത്:ഹലീൽ റഹ് മാൻ
തീയതി:23-12-2015 01:00:05 PM
Added by :Haleel Rahman
വീക്ഷണം:211
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me