കാട് - പ്രണയകവിതകള്‍

കാട് 


കാണാതിരുന്നാൽ ചിന്തകൾ
ഭ്രാന്തമായ് അലയുന്നതിവിടെ
കണ്ടു കണ്ടിരുന്നാൽ കിനാവുകൾ
പൂത്തുമ്പികളായ്
പാറിപ്പറക്കുന്നതിവിടെ
*** മഞ്ജുഷ ഹരീഷ് ***


up
0
dowm

രചിച്ചത്:മഞ്ജുഷ ഹരീഷ്
തീയതി:31-12-2015 02:55:05 AM
Added by :Manjusha Hareesh
വീക്ഷണം:334
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :