നീയും ഞാനും  - പ്രണയകവിതകള്‍

നീയും ഞാനും  

നിറഞ്ഞ സന്ധ്യയും
നനഞ്ഞ മണ്ണും
നിറ നിലാവില്‍
നീരാടി നിന്നനേരം നേരം
നില വിളക്കൂതി കെടുത്തി
നിന്‍റെ വിരി മാറിലമര്‍ന്നു ഞാന്‍

*** മഞ്ജുഷ ഹരീഷ് ***


up
0
dowm

രചിച്ചത്: മഞ്ജുഷ ഹരീഷ്
തീയതി:31-12-2015 03:01:13 AM
Added by :Manjusha Hareesh
വീക്ഷണം:704
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :