കവിത
എങ്ങു നിന്നോ വന്ന വാക്കുകള്‍ കേട്ട് ഞാന്‍
ചലനമില്ലാതാങ്ങ് നിന്നിടുമ്പോള്‍
ചങ്കില്‍ തളക്കുന്ന വാള്‍ മുന പോലെ നിന്‍ വാക്കുകള്‍
എന്നില്‍ തുളഞ്ഞു കേറുമ്പോഴും ചലനമറ്റങ്ങ് ഞാന്‍ നിന്ന് പോയി.
വാക്കുകള്‍ മിന്നല്‍ പോലെ ആയിടെണം
അക്ഷരം കൂര്‍പ്പിച്ചു വച്ചിടെണം
ഏതൊരു കല്ലിലും ഉള്ളില്‍ തുളഞ്ഞു കയരിടെണം
എപ്പോഴും ഇളകി മാറിഞ്ഞിടെണം
Not connected : |