ആകാശം  - മലയാളകവിതകള്‍

ആകാശം  

അര്‍ക്കന്‍ അല ആഴിയോടു
അണയാന്‍ അണഞ്ഞനേരം
ആപ്തനാം അനിലന്റെ അഴലാല്‍
ആകാശമാകെ ആരക്തമയമായി


up
0
dowm

രചിച്ചത്:മഞ്ജുഷ ഹരീഷ്
തീയതി:07-01-2016 07:47:13 AM
Added by :Manjusha Hareesh
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :