മുല്ലപ്പൂ
മാനത്തെ മുറ്റത്തിന്നും പൂ വിരിഞ്ഞല്ലോ
മുല്ലപ്പൂ വിരിഞ്ഞല്ലോ
പൂവിറുക്കാന്‍ പോരൂ
മുല്ലപ്പൂവിറുക്കാന്‍ പോരൂ നീ - യെന്നെന്‍
കാതില്‍ ചൊല്ലിയോടുന്നീറന്‍ കാറ്റ്
പൂ നുള്ളാന്‍
മുല്ലപ്പൂ നുള്ളാന്‍
പൊന്നമ്പിളി താലവുമായ്
നിലാവുടുത്തണഞ്ഞു രാത്രി പെണ്ണ്
നിറ നിലാവുടുത്തണഞ്ഞു രാത്രി പെണ്ണ്
മഞ്ജുഷ ഹരീഷ്
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|