നൊമ്പരം  - തത്ത്വചിന്തകവിതകള്‍

നൊമ്പരം  

ആത്മ നൊമ്പരം അറിയുന്നുവോ നീ...
എന്ന് കാണുമെന്നറിയാതെ....
നീ നല്കിയ ഒരുപാടു ഓർമ്മകൾ മാത്രം...
എന്നിൽ കൊണ്ടു നടകുവ ഞാൻ ഇപോളും...
ഇനി എന്നും നീ എൻ ഓർമകളിൽ മാത്രം....
കണ്ണീരായ്....കവിളതോഴുകി......

മറക്കുവാൻ ആവില്ലെനികു നിന്നേ ....
കാത്തിരിക്കാം...വെറുതെയെങ്കിലും...
നീ വരുമെന്ന പ്രതീക്ഷയോടെ....


up
0
dowm

രചിച്ചത്:
തീയതി:12-01-2016 10:36:54 AM
Added by :SARANYA
വീക്ഷണം:209
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :