അച്ഛൻ  - തത്ത്വചിന്തകവിതകള്‍

അച്ഛൻ  

അച്ഛന്റെ സ്നേഹം ആത്മാര്തമാണ് ....
ഒരു പൂവിനെ പോലെയാണ് അച്ഛൻ ഞങ്ങളെ സ്നേഹിച്ചത് .....
കഥകൾ പറഞ്ഞു തരുവാനും ......
കളികുവാനും ചിരികുവാനും....എന്നും അച്ഛൻ ...
ഞങ്ങളുടെ കൂടെ കാണും....
അറിവിൻറെ വാതിൽ തുറന്നു തന്നത് അച്ഛനാണ് ....
ശരി ഏതെന്നും തെറ്റ് ഏതെന്നും ...പറഞ്ഞു തന്നത് ഞങ്ങളുടെ അച്ഛനാണ് ...
ഞങ്ങളുടെ ഏതു ചോദ്യ ത്തിനും ഉത്തരമുണ്ട് ....
ലോകത്തെ അറിയാൻ അച്ഛൻ പറഞ്ഞു തന്നു ....
സ്നേഹം മനുഷരോട് മാത്രമല്ല ....പക്ഷി മൃഗതികളെയും സ്നേഹികണം....ചെടികളെയും ...പൂകളെയും...മരങ്ങളെയും...സ്നേഹിക്കാൻ പഠിപ്പിച്ചത് അച്ഛനാണ്....
പൂമ്പാറ്റയെ പോലെ പറന്നു കളിച്ച ഞങ്ങളുടെ ...സന്തോഷം...കുറച്ചു കാലത്തേക്ക് മാത്രമാണെന്ന് ...
അറിയാൻ വൈകിപോയതുപോലെ....
മരണമെന്ന വാതിൽ തുറന്ന തറിയാതെ.....
ദൈവം ....ഞങ്ങളുടെ അച്ഛനെ മാടി വിളിക്കുന്ന തറിയാതെ .....
ഒരുനാൾ .....എന്റെ അച്ഛന്റെ ....അവസാന നാളുകൾ........
അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞു പൊയ്....
തീരാ ദുഖം ......പൊട്ടിക്കരഞ്ഞ ....ദിവസങ്ങൾ....
എല്ലാം .....മാഞ്ഞു കൊണ്ടിരിക്കുന്നു ......
"മകളെ വിട പറഞ്ഞ അച്ഛന്റെ ആത്മാവ് ...
നിന്നെ പഠിപ്പിക്കും ....."ജീവിതമേന്തെന്നു....."
സ്നേഹ സ്വരൂപ മായ അച്ഛനു സമര്പ്പണം ........



up
0
dowm

രചിച്ചത്:
തീയതി:13-01-2016 09:43:27 AM
Added by :SARANYA
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :