നിഴൽരൂപങ്ങൾ   - തത്ത്വചിന്തകവിതകള്‍

നിഴൽരൂപങ്ങൾ  

കാണാറുണ്ട്‌ ഞാൻ പലപ്പൊഴും
ചുറ്റിലും
രൂപമില്ലാത്തവരെ!
കറുത്തിരുണ്ട്‌...
ചുരുണ്ട മുടിയും ,
ശോഷിച്ച ശരീരവുമായി അവർ
വസ്ത്രമില്ലാത്തവർ
നാറുന്ന ദേഹവുമായി
പുഴുവരിക്കുന്ന മുറിവുകളുമായി ആർക്കും വേൻണ്ടാതവരായി
അവർ നമ്മുടെ ചുറ്റിലുമുണ്ട്‌...
ആരുടെയും കണ്ണിൽപ്പെടാതെ നിഴൽരൂപങ്ങളായി!!


up
1
dowm

രചിച്ചത്:നിഖിൽ
തീയതി:15-01-2016 06:43:41 PM
Added by :Nikhil.VV
വീക്ഷണം:199
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me