മാഞ്ഞുപോയ നിമിഷങ്ങൾ...
എൻ മിഴികൾ തേടിയ നിൻ നയനങ്ങൾ...
നം മിഴി രണ്ടും ...ചേരുമ ..നിമിഷം ...
എൻ അധരങ്ങളിൽ ...പുഞ്ചിരി തൂവി ...
ഞാൻ ...നാണിച്ചു ..തല താഴ്ത്തി .
തിരിഞ്ഞു ഒന്ന് ..നോക്കുവാൻ ..മോഹം ....
നിൻ അധരങ്ങൾ ..ചൊല്ലുമെൻ നാമം...
കേൾക്കുവാൻ..കാതോർത്തു..നിന്ന്നു ഞാൻ.
എൻ കൈ വിരൽ തുമ്പിൽ ., അന്നാധ്യമായ്....
സ്പർശിച്ചു...നീ ചെയ്ത ...സത്യം...
"എന്നും ...നീ ...എൻ ..സ്വന്തം ....."
മാഞ്ഞു പോയ ...സുന്ദര നിമിഷങ്ങൾ ....
മായാത്ത ...ഓർമ്മകൾ .....
Not connected : |