അമ്മതൻ സ്നേഹം  - തത്ത്വചിന്തകവിതകള്‍

അമ്മതൻ സ്നേഹം  

സൂര്യനുധിക്കും മുന്പ് എഴുന്നെല്കും അമ്മ ,
മുറ്റ മടിച്ചു തെളിക്കും അമ്മ ...
പാത്രങ്ങൾ ഒക്കയും തേച്ചു കഴുകി .,
മുറികൾ എല്ലാം വൃത്തിയാക്കും.

കുളി കഴിഞ്ഞൊരു വിളക്ക് വയ്ക്കും.,
അടുക്കളയിൽ ഒന്ന് കേറി അമ്മ ,
അരി കഴുകി അടുപ്പിൽ വയ്ക്കും..
പച്ചക്കറി ഒന്ന് തിരഞ്ഞെടുത്തു ...

വെട്ടി മുറിച്ചൊരു തോരനുമായ് ,
കുത്തി അരച്ചൊരു സാമ്പാറും.
ചായപൊടിയും , പഞ്ചസാരയും ...
പാലും ചെർന്നോരുഗ്രൻ ചായയുമായ് ...

എന്നെ വിളിച്ചുണർത്തും ...എൻ അമ്മ ...
" എണീക് മോളെ ...സമയമായ്.."
അമ്മതൻ സ്നേഹത്തിനു മുന്പിൽ!!!!!
അനുരാഗ സ്നേഹമേ ...നീ എനിക്ക് ഒന്നുമല്ല.
up
0
dowm

രചിച്ചത്:
തീയതി:01-02-2016 02:41:55 PM
Added by :SARANYA
വീക്ഷണം:406
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me