ഉന്നം  - പ്രണയകവിതകള്‍

ഉന്നം  

ശരമേറ്റ നെഞ്ചിലെ നിണമൊരു പുഴയായ് എന്നിൽ ഒഴുകിയെത്തും വരെ
അറിഞ്ഞില്ല നിൻ മൌനത്തിൻ ഹേതു
മരണമാണെന്ന്
ബാണങ്ങളൊഴിഞ്ഞ എൻ
ആവനാഴിയിലിന്നെൻ അശ്രു മാത്രം


up
0
dowm

രചിച്ചത്:Writermn
തീയതി:02-02-2016 12:28:11 AM
Added by :Writermn
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :