ഒരു വട്ടം koodi - തത്ത്വചിന്തകവിതകള്‍

ഒരു വട്ടം koodi 

അഴിഞ്ഞു വീണു ചിതരുന്നെന്നുള്ളിൽ ഓർമതൻ
ഏറന മണമുള്ള ഭാണ്ടക്കെട്ട് പെന്നെയും
പലവട്ടം നനഞ്ഞുണങ്ങിയ ഹൃദയ ഭിത്തിയിൽ
പടരുന്നു പിന്നെയും നനഞ്ഞു വിങ്ങിയ ദുഃഖ
രേണുക്കൾ
ഒരിക്കൽ നിന് സ്നേഹപ്രവഹത്തിൽ ഞാൻ
അകെ നനഞ്ഞു കുളിരര്ന്നു നിന്ന്...
ഇപ്പോഴും നനഞ്ഞു തളരുന്നു നജ്ൻ ,നീ തന്ന
വേദനയിൽ ഉള്ളുരുകിയത് ,കണ്ണീര പ്രവാഹമായ്
മാറുമ്പോൾ


up
0
dowm

രചിച്ചത്:
തീയതി:20-02-2016 03:14:16 PM
Added by :soorya
വീക്ഷണം:143
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :