ഒരു വട്ടം koodi
അഴിഞ്ഞു വീണു ചിതരുന്നുള്ളിൽ
ഓർമതൻ ഏറന മണമുള്ള ഭാണ്ടക്കെട്ട് പിന്നെയും
പലവട്ടം നനഞ്ഞുനങ്ങിയ ഹൃദയഭിത്തിയിൽ
പടരുന്നു പിന്നെയും നനഞ്ഞു വിങ്ങിയ
ദുഃഖ രേണുക്കൾ.......
ഒരിക്കൽ നിന് സ്നേഹപ്രവഹത്തിൽ നജ്ൻ
ആകെ നനഞ്ഞു കുളിര്ന്നു നിന്നൂ........
ഇപ്പോഴും നനഞ്ഞു തളരുന്നു ഞാൻ നീ തന്ന
വേദനയിൽ ഉള്ളുരുകിയത് കണ്ണീര പ്രവാഹമായ്
മാറുമ്പോൾ
എന്നില്നിന്നു അകന്നപ്പോൾ കിട്ടിയ സ്വർഗത്തിൻ
വാതില തുറന്നോരുവേല നീ പുറത്തേക്കു നോക്കുക
നിന്റെ ചതികൊണ്ട് മുറിവേറ്റു പ്രാണൻ പിടയുമീ
പക്ഷിയുടെ രോദനം ഒരുവട്ടം കേള്ക്കുക...
അവസാനമൊരു വട്ടം കൂടി നിന്നെ ക്കണ്ടുകൊണ്ട്
ഞാനീ ഭുമി വിട്ടകന്നു കൊള്ളാം........
Not connected : |