പ്രണയമഴ - പ്രണയകവിതകള്‍

പ്രണയമഴ 

ഏതോ രാവിൽ നീ എൻ കാതിൽ
പറഞ്ഞ പ്രണയം ഹൃദയത്തിൽ
ഒരു മഴയായി പെയ്തിറങ്ങി..
ഈ മഴയെ ഞാൻ പ്രണയിക്കുന്നു...
പ്രണയമഴയെ...


up
0
dowm

രചിച്ചത്:ആദിത്യാ ഹരി
തീയതി:23-02-2016 10:01:09 AM
Added by :Adithya Hari
വീക്ഷണം:515
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :