ആശയ 'വിന' മയം - തത്ത്വചിന്തകവിതകള്‍

ആശയ 'വിന' മയം 

കണ്ണീരും പ്രാർത്ഥനയും സ്നേഹമെന്നവളുടെ വാദം
അദ്ധ്വാനവും അനാരോഗ്യവും അവന്റെയും
അവന്റെ സങ്കടങ്ങൾ ദേഷ്യവും വാശിയുമാണെന്നവൾ
അവളുടേത്‌ പരാതിയും കുറ്റപ്പെടുത്തലുമാണെന്നവനും

"റ"-ക്കു മേലെ രണ്ടു കുത്തിട്ടാൽ അത് കരച്ചിലത്രേ
തലതിരിച്ച്-തിൽ രണ്ടു കുത്തും ചേർത്താൽ സന്തോഷവും
വിനിമയ വഴികൾ അതിരുകവിഞ്ഞിന്ന് -
- ന്നെന്നാലും, കടമ്പ വികാരങ്ങളുടെ കൈമാറ്റം തന്നെ


up
0
dowm

രചിച്ചത്:അനീഷ്‌ ബാബു
തീയതി:25-02-2016 03:37:14 PM
Added by :ANEESH BABU
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me