| 
    
         
      
      വെളിച്ചം ദു:ഖം       ആരുംകാണാ ഉൾകയങ്ങളിൽ സ്വയം മുക്കി താഴാം 
പിടികിട്ടാ സമസ്യയായി സ്വയം കുഴിച്ചു മൂടാം
 
 ആശകളെ, നിങ്ങൾക്ക് വിട
 ആകയാൽ, നിരാശകളെ നിങ്ങൾക്കും
 
 ഇനി പ്രതീക്ഷകൾ  നയിക്കട്ടെ
 ലക്ഷ്യങ്ങൾ പ്രത്യക്ഷമാവട്ടെ
 
 വാസ്തവം, വെളിച്ചം ദു:ഖം തന്നെ
 തമസ്സ് തന്നെ സൗകര്യം – ഒളിക്കാനും
 
 
      
  Not connected :  |