നിന്നോട് - പ്രണയകവിതകള്‍

നിന്നോട് 

എന്റ്റെ പ്രണയം നിന്നോട് മാത്ര -
മെന്നാർദ്രമായ് ഞാൻ മന്ത്രിച്ചിടുമ്പോഴും
മനസ്സിൽ മഴതുള്ളിയോടു അനുരാഗം !
എന്റ്റെ ലോകം നിന്നരുകിലെന്നറിയുമ്പൊഴും
മഴ മേഘങ്ങള്ക്കടുത് എത്തിടുവാൻ കൊതി !
നീ മാത്രമാകണം എന്നരുകിലെന്നു നിനയ്ക്കുംപ്പോഴും
ഇളം പൂക്കളാകട്ടെ എന്നെ പുണരാൻ!
നിന്റ്റെ യാത്ര എന്നടുതെക്കാകുവാൻ കാത്തിരിക്കുമ്പോഴും
ചെറു കാറ്റിനൊപ്പം ഞാനും പറക്കുന്നു !
((എന്റ്റെ പ്രണയം നീ അകന്നു നിൽക്കുമ്പോൾ കൂടുകയും
അരികിലെത്തുമ്പോൾ മറഞ്ഞിരിക്കുകയും ചെയുന്നതെന്തിനായ് )


up
0
dowm

രചിച്ചത്:hima
തീയതി:26-02-2016 04:18:01 PM
Added by :hima
വീക്ഷണം:574
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me