അരോ പറഞ്ഞ കഥ - തത്ത്വചിന്തകവിതകള്‍

അരോ പറഞ്ഞ കഥ 

പമ്പരം പോലെ കറങ്ങുന്ന ഭൂമിയില്‍
നൊമ്പരം കൂടപ്പിറപ്പാണ് സോദരാ
അമ്പരപ്പിക്കുന്ന ജീവിതം നെയ്ത ഞാന്‍
ചെമ്പരത്തിപ്പൂവ് ചൂടേണ്ടി വന്നെടോ

തുമ്പപ്പു പോലെ വെളുപ്പുള്ള മേനിയും
കമ്പമേകാ വര്‍ണ്ണമൂറുന്ന മേനിയും
ചാമ്പലായ് തീരുമ്പോളെല്ലാമൊരേ നിറം
അന്‍പോടെ ജീവിച്ചഹന്തക്ക് വിട ചൊല്ല്


up
0
dowm

രചിച്ചത്:രഞ്ജിന്‍ രാജു
തീയതി:26-02-2016 04:55:05 PM
Added by :Renjin Raju
വീക്ഷണം:209
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :