അധികങ്ങൾ - തത്ത്വചിന്തകവിതകള്‍

അധികങ്ങൾ 


പറഞ്ഞതിലധികം
പറയാത്തതിലധികമുള്ള
പ്രഭാതങ്ങൾ...

കണ്ടതിലധികം
കാണാത്തതിലധികമുള്ള സന്ധ്യകൾ....

കേട്ടതിലധികം
കേൾക്കാത്തതിലധികമുള്ള രാവുകൾ...

പിണങ്ങിയിലധികം
പിണങ്ങാത്തതിലധികമുള്ള
പാതിരകൾ....

സ്നേഹിച്ചിലധികം
സ്നേഹിക്കാത്തതിലധികമുള്ള
നാളുകൾ.....

അധികങ്ങൾ എന്നും അടുത്തപ്പോൾ
ഞങ്ങൾ അറിയാതെ എന്നെന്നേക്കുമായി
അകന്നു...

ഇത് പ്രണയത്തിൽ
തോറ്റു പോയവന്റെ അധികപ്രസംഗം..


up
0
dowm

രചിച്ചത്:സുരേഷ് വാസുദേവ്
തീയതി:27-02-2016 10:57:56 PM
Added by :SURESH VASUDEV
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me