ഡാ... തെണ്ടി...  - തത്ത്വചിന്തകവിതകള്‍

ഡാ... തെണ്ടി...  

അപമാനിതാനാണ് ഞാൻ
എന്റെ സൗഹൃദത്തിന് നീയേൽപ്പിച്ച പ്രഹരത്താൽ
ഒരു തുണ്ട് തുണിക്ക് ജീവനർപ്പിച്ചപ്പോൾ
ചീള് വാശികൾക്ക് വാളെടുത്ത കൂട്ട്
യുദ്ധമായാലും കൈവിടില്ലെന്നു വിസ്മരിച്ചു നീ

ഇനി വരരുതെന്റെ മുന്നിൽ
ഇഹത്തിലും പരത്തിലും,
മുഖമടച്ചടിവാങ്ങാനും മോങ്ങാനും,
പിന്നെൻറെ മനസ്സെങ്ങാനുമലിഞ്ഞാലെന്നെ-
പുണർന്നൊരുവട്ടംകൂടി തോല്പ്പിക്കാനും


up
0
dowm

രചിച്ചത്:അനീഷ്‌ ബാബു
തീയതി:28-02-2016 05:26:14 PM
Added by :ANEESH BABU
വീക്ഷണം:274
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me