മീരാ ഹൃദയം
അമ്പാടികണ്ണന്‍ കാര്‍വര്‍ണനിന്നെന്റെ
കാതില്‍ രഹസ്യം പറഞ്ഞു
കാതോരമായ് മെല്ലെ ചൊല്ലിയകന്നു
അലസമായ് ഞാനുറങ്ങുമ്പോള്‍
രാവിലിന്നലെ വന്നു പോല്‍
മൃദുലമായ് മെയ് തഴുകുമ്പോള്‍
ചുംബനങ്ങള്‍ തന്നു പോല്‍
സഖി രാധയറിയാതെ
അണിമതി പൂതുലയുമ്പോള്‍
മഞ്ജു മാധവം തീര്‍ക്കുവാന്‍
നവനീത ചോരനായിന്നും
എന്‍ അരികില്‍ വരുമോ
സഖി രാധയറിയാതെ
--
Not connected : |