മാറ്റം വന്നപ്പോള്‍ - തത്ത്വചിന്തകവിതകള്‍

മാറ്റം വന്നപ്പോള്‍ 

ഒറ്റമോനെ എല്‍ കെ ജിയില്‍ ചേര്‍ക്കുമ്പോള്‍
അവരാശ്വസിച്ചു:
മാറ്റമില്ലാത്തത്
മാറ്റത്തിന് മാത്രമെന്ന്.

പഠിച്ചു വലുതായി, കല്യാണവും കഴിഞ്ഞ്
പെറ്റുപോറ്റിയ പഴയ സാധനങ്ങളെ
കാലത്തിന്‍റെ ഓണംകേറാമൂലയിലേക്ക്
തള്ളിവിടുമ്പോള്‍
അയാളുമാശ്വസിച്ചു:
മാറ്റമില്ലാത്തത്
മാറ്റത്തിന് മാത്രമെന്ന്.


up
0
dowm

രചിച്ചത്:ഉനൈസ് കെ.പി
തീയതി:05-03-2016 12:26:22 PM
Added by :Unais Kp
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me