നിന്റെ കണ്ണിൽ  - തത്ത്വചിന്തകവിതകള്‍

നിന്റെ കണ്ണിൽ  

ഞാൻ "കൂൾ" ആവാം
അല്ലെങ്കിൽ "ഹോട്ട്"
ഒരിക്കൽ "കൈൻഡ്‌"
മറ്റൊരിക്കൽ "ക്രുവലും"
ഇടക്കെങ്കിലും ഒരു "ജീനിയസ്"
ഇടക്കൊരു "ഇടിയറ്റും"
ചിലപ്പോൾ "ബോൾഡ്‌"
ചിലപ്പോളൊരു "ഫ്രോഡ്‌"

പലപ്പോഴും ഒരു മുഴു-ത്ത "ക്രേസി"

ഒക്കെ വെറുതെ.....
ആളിക്കത്തലിന്റെ നിറഭേദങ്ങൾ മാത്രം

ഒരുപിടി ഓർമ്മകൾ ഇരിക്കട്ടെ നിന്റെ കയ്യിലും
ഇടക്കെങ്കിലും ഒരിത്തിരി ചിന്തിക്കാനോ, ഒന്നു കരയാനോ
അതുമല്ലെങ്കിൽ അരിശത്തോടെ ഒന്നോർക്കാനും
പിന്നെ, തീർന്നല്ലോ മാരണം എന്നോർത്ത് ചിരിക്കാനും


up
1
dowm

രചിച്ചത്:അനീഷ്‌ ബാബു
തീയതി:09-03-2016 09:42:27 AM
Added by :ANEESH BABU
വീക്ഷണം:248
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me