കണ്ണെഴുത്ത്  - ഇതരഎഴുത്തുകള്‍

കണ്ണെഴുത്ത്  

കണ്ണെഴുത്ത്

കുന്നിക്കുരുവിനും കുയിലമ്മയ്ക്കും
മയിൽപ്പീലി കണ്ണ് നോക്കി
കണ്ണെഴുതി കൊടുത്തതാരാണ്
മഞ്ചാടിമണിയോ മഞ്ഞു തുള്ളിയോ


up
0
dowm

രചിച്ചത്:ജിബി ഡീൻ
തീയതി:10-03-2016 10:26:37 AM
Added by :jibi deen
വീക്ഷണം:227
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :