അകന്നുപോയ് നമ്മള്‍ .....
അരികില്‍ നീ മൃദുലേ ചേര്‍ന്നിരുന്നെങ്കില്‍
ജന്മം സഫലമായേനെ
നീയെന്‍ ജീവന്റെ സ്പന്ദനമായേനെ
രാത്രി മഴയുടെ നീരവ ഭാവം
പ്രേമ വിവശയാം നിന്‍ മിഴിയില്‍
പണ്ടു തൊട്ടേ എന്നും കണ്ടിരുന്നു
നിന്‍ മനം അന്നേ പറഞ്ഞിരുന്നോ...
നമ്മള്‍ അകലുമെന്ന് തമ്മില്‍ പിരിയുമെന്ന്....
Not connected : |