Kozhasasthram       
    പാതിവിരിഞ്ഞസ്വപ്നങ്ങളുമായി ഓര്‍മ്മതന്‍--
 തീരത്ത് കൊഴിഞ്ഞുപോകാന്‍ വിതിക്കപെട്ട ഒരായിരം
 കുരുന്നു ജീവനുകള്‍ കാണാന്‍ കഴിയാതെ പാതിയടച്ച  
 മിഴികളുമായി കോഴശാസ്ത്രത്തിന്റെ 
 പിന്നാലെ പായുന്ന അധര്ര്‍മ്മത്തിന്റെ കൊടികുരയും 
 പേറി അതികാരത്തിന്റെ നെറുകയില്‍ ഇരിക്കുന്ന അസുരന്മാരുടെ 
 നാളുകള്‍ക്ക് വിരാമം കുറിക്കുന്നതിന് ചുടുചോരയൊഴുകുന്ന 
 യുവതുര്‍ക്കികള്‍ക്ക് ജന്മമെകാന്‍ ഭാരഹതംഭാക്ക് കഴിയട്ടെ!!!
 
 
      
       
            
      
  Not connected :    |