ഒരു മഴക്കാലം - മലയാളകവിതകള്‍

ഒരു മഴക്കാലം 

ഓര്‍ക്കുന്നു ഞാനിന്നു ആ നനുത്ത കാലത്തേ
അരുവികള്‍ പുഴകള്‍ കവിഞ്ഞൊഴുകിയ കാലം
കുഞ്ഞികിടാങ്ങലന്നു ഞങ്ങള്‍
മഴമെഗങ്ങല്‍ക്കൊപ്പം നിര്തമാടിയിരുന്നു
മഴയുടെ കുളിരില്‍ അമ്മയുടടുത്തു പുത്ച്ചുരങ്ങനെന്തു സുഖം
മഴയത്ത് പൊഴിയും മാമ്പഴം പെറുക്കുവാന്‍
മുരവിളിച്ചു ഓടും കിടാങ്ങലന്നുഞങ്ങള്‍
പങ്കുവച്ചു മാമ്പഴം നനഞ്ഞിരുന്നു
എല്ലാം ഓര്‍മയില്‍ ഇന്നലെതെതുപോലെ


up
0
dowm

രചിച്ചത്:Ram
തീയതി:27-05-2011 04:36:02 PM
Added by :Ram Nellisserry
വീക്ഷണം:485
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Ram
2011-05-27

1) കാന്‍ ഐ ഗെറ്റ് എ മലയാളം ഫോണ്ട്?


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)