മഞ്ഞുതുള്ളി - പ്രണയകവിതകള്‍

മഞ്ഞുതുള്ളി ഒരു നേർത്ത മഞ്ഞിൻ പടലം പോലവളിന്നും -
എന്റെ ഓർമകളെ നനയിക്കുംബോളെല്ലാം,
മൂളാൻ മറന്നൊരു സ്നേഹഗീതം പോൽ -
എന്റെ മനസ്സിനെ തലോടുമ്പോളെല്ലാം ,
ഓർക്കുന്നു ഞാനെന്റെ കൂട്ടിപ്പിടിച്ച കൈക്കുമ്പിളിലൂടെ -
വാർന്നിറങ്ങിപ്പോയ ഒരു മഞ്ഞുതുള്ളിയെ .........


up
0
dowm

രചിച്ചത്:രഞ്ജിത് അമ്പലപറമ്പത്ത്
തീയതി:09-04-2016 01:54:19 AM
Added by :renjith
വീക്ഷണം:449
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me