എൻ തുടിപ്പിന്റെ മന്ത്രണം... - പ്രണയകവിതകള്‍

എൻ തുടിപ്പിന്റെ മന്ത്രണം... 

ഇതുവരെക്കും എൻ ഹൃദയ തുടിപ്പുകൾ
നിനക്കു വേണ്ടി തുടിച്ചിടുന്നു പെണ്ണേ
ഒരു നിമിഷം എങ്കിലും അറിയുമോ
എൻ തുടിപ്പിന്റെ മന്ത്രണം...
എൻ ഹൃദയം നിലച്ചിടുന്ന വേളയിലെങ്കിലും
അപ്പോഴും നീ നടന്നു അകലുന്നോ പെണ്ണേ
എൻ ആറടി മണ്ണിന്റെ ചുവട്ടിൽ നിന്നും....


up
0
dowm

രചിച്ചത്:ജിഷ്ണു കൊടുങ്ങല്ലൂർ
തീയതി:09-04-2016 07:58:39 AM
Added by :jishnu
വീക്ഷണം:381
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :