ഓർമ്മകൾ
നിന്റെ ചിരികളൊരു കാമുകനാക്കി.
നിന്റെ ഉടലോ ഉന്മാദനാക്കി.
നിന്റെ സ്പർശവും ലഹരിയാക്കി.
നിന്റെ അകലമൊരു ക്രൂരനാക്കി.
ഒടുവിലാ ഓർമ്മകൾ ഭ്രാന്തനാക്കി.
ഇന്ന് നീയെന്നെ ഈ കുഴിയിലാക്കി...!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|