മരണം - തത്ത്വചിന്തകവിതകള്‍

മരണം 

നരപ്പറ്റിപിടിച്ച ജീവിതത്തിനോടുവിലാ
ഒടുങ്ങാത്തനിന്ദ്ര
സ്വർഗ നരക ലോകത്തിതലെക്ക് വഴുതിവിഴുന്ന ഒടുങ്ങാത്തനിന്ദ്ര
ഒടുവിലഗ്രഹിച്ചതിട്ടും ഉറക്കമില്ലാതെയായ ജീവിതങ്ങളാഗ്രഹിച്ചതും ആ ഒടുങ്ങാത്തനിന്ദ്ര

സ്വർഗ നരക ലോകത്തിതലെക്കുള്ള
അവസാന പതയും
എത്ര നെടിയാലും ജീവിതത്തിലെ ഒടുവിലെതെ വക്കും
ഒടുങ്ങാത്തനിന്ദ്രയിൽ അവസാനിക്കും


up
0
dowm

രചിച്ചത്:
തീയതി:10-04-2016 07:51:54 PM
Added by :KARAN
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :