ഒരു രസതന്ത്ര കവിത  - ഹാസ്യം

ഒരു രസതന്ത്ര കവിത  

നൈട്രസ് ഒക്സൈഡെന്നെ ചിരിപ്പിച്ചു......
ഗ്ലിസെരിന്‍ എന്നെ കരയിച്ചു .......
ഫീനോള്‍ എന്നെ പൊള്ളിച്ചു ......
കറിയുപ്പ് എന്നെ രുചിപ്പിച്ചു ......
ആല്‍ക്കഹോള്‍ എന്നെ മദിപ്പിച്ചു......
വാട്ടര്‍ എന്നെ കുളിപ്പിച്ചു........
കെമിസ്ട്രി എന്നെ ഭ്രാന്തനാക്കി ............
സയനൈഡ് എന്റെ പണി തീര്‍ത്തു !!!


up
2
dowm

രചിച്ചത്:ശൈലജ.ബി
തീയതി:02-07-2011 07:08:54 PM
Added by :sylaja
വീക്ഷണം:596
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


sylaja
2011-07-02

1) gud

sylaja
2011-07-02

2) kollaam

prakash
2011-07-04

3) നല്ല കവിത സൈലജെ

propriter
2011-07-07

4) ഈ കവിത കേട്ട് ഞാന്‍ ചിരിച്ചു ചിരിച്ചു ചിരിച്ചു താഴെ വീണു,,,,എന്റെ ഫ്രണ്ട് അവന്‍ തല കറങ്ങി താഴെ വീണു,,ഈ കവിത വായിച്ചാ ഗവണ്മെന്റ് schoole sar‍ joli രാജി വെചൂ ,സ്യ്ലജയുടെ കെമിസ്ട്രി കവിതകള്‍,,,,,സ്യ്ലജയുടെ ബയോളജി കഥകള്‍ ഉടന്‍ പുറത്തിറങ്ങുന്നു,,വിജയിപിക്കുക

HIMA
2011-07-22

5) നല്ല കവീത, ഇനിയും പ്രതീക്ഷീക്കുന്നു

vtsadanandan
2012-09-07

6) ആ നര്‍മ്മ ഭാവനയ്ക്ക് അഭിനന്ദനം .

prabi
2015-01-07

7) നന്നായിട്ടുണ്ട്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me