ചെമ്പരത്തി  - ഇതരഎഴുത്തുകള്‍

ചെമ്പരത്തി  

ചെമ്പരത്തി

നിന്നെ ആരും പ്രണയത്തോടുപമിച്ചില്ല
നിൻ്റെ നിറത്തെ വിപ്ളവത്തിൻ്റെ നിറമെന്നും വിളിച്ചില്ല...
വേലികെട്ടുകളിൽ തലയെടുപ്പോടെ
നില്കുന്ന എൻ്റെ പ്രണയത്തിൻ്റെ കാവലക്കാരി ....
നീ തന്നെയല്ലയോ ... എൻ്റെ ആത്മമിത്രവും, സന്തോഷത്തിലും ദുഖത്തിലും നിരാശയിലും എന്നോടൊപ്പം നിന്ന പ്രിയ മിത്രമേ...
എൻ്റെ ശവകുടീരവും നീ അലങ്കരിച്ചാലും....
അജു


up
0
dowm

രചിച്ചത്:അജുലാൽ (അജു)
തീയതി:24-04-2016 10:47:32 PM
Added by :Ajulal.A
വീക്ഷണം:576
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :