എൻ്റെ പ്രണയം  - പ്രണയകവിതകള്‍

എൻ്റെ പ്രണയം  

എൻ്റെ പ്രണയം
♥♥♥♥♥♥
"ശിശിരത്തിൽ കൊഴിഞ്ഞ ഇലകളായിരുന്നു എൻ്റെ പ്രണയം....
ഇലഞ്ഞിപ്പൂക്കളുടെ മണമുള്ള,
ഗുൽമോഹറിൻ്റെ നിറമുള്ള, അരുളിപ്പൂക്കളുടെ നൈർമല്യമുള്ളവ...
ഇനിയൊരു വസന്തത്തിനും തിരിച്ചു നല്കാൻ കഴിയാത്ത എൻ്റെ പ്രണയം....
അഗ്നിശുദ്ധിവരുത്തി ഞാനും എൻ്റെ പ്രണയവും മഴവില്ലിനെ തലോടി
മേഘങ്ങൾക്കിടയിലൂടെ പനിനീർപ്പൂക്കളുടെ മണമുള്ള
പ്രണയലോകത്തെത്തി"
അജു


up
0
dowm

രചിച്ചത്:അജുലാൽ (അജു)
തീയതി:24-04-2016 10:58:13 PM
Added by :Ajulal.A
വീക്ഷണം:439
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me