ഒാർമ്മപ്പൂക്കൾ  - പ്രണയകവിതകള്‍

ഒാർമ്മപ്പൂക്കൾ  

ഒാർമ്മപ്പൂക്കൾ
♥♥♥♥♥
നടവഴികള്‍ക്കിന്നില്ല പഴയ പരിചയഭാവം
ഓര്‍മ്മയില്‍ തെളിയുന്നുപോയകാലം
നിൻ്റെ കാലടിപ്പാടുകള്‍ പതിഞ്ഞ
ഈ വഴിയിൽ അനുഗമിക്കുന്നുണ്ട് നീയറിയാതെയിന്നും....
വാടിയ ചെമ്പകപ്പൂകളുടെ സുഗന്ധം
നിന്നെ എൻ്റെ അരികലെത്തിക്കുന്നു.
വെയിൽ മുത്തുകൾ പൊഴിയുന്ന ഈ
വഴിത്താരയിൽ ആദ്യ ചുംബനം നിൻ്റെ
ചുണ്ടിൽ നല്കിയ നിമിഷം ഇന്നലെകളുടെ ചുവന്ന മഴയില്‍ ഒലിച്ചുപോയി ....
ഒാർമ്മകൾ വാടിയ ചെമ്പകപ്പൂക്കൾ പോലെയാണ് ഇന്നെനിക്ക് ...
അജു


up
0
dowm

രചിച്ചത്:അജുലാൽ (അജു)
തീയതി:24-04-2016 11:01:53 PM
Added by :Ajulal.A
വീക്ഷണം:356
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me