പാഴ്കിനവ് - പ്രണയകവിതകള്‍

പാഴ്കിനവ് 

അറിയാതെ പോയ പ്രണയം ... 
നിന്നിലെ എന്നെ ...... 
അറിയാതെ പോയതു എന്‍റെ തെറ്റ്... 
എന്നിലെ എന്നെ .... 
അറിയാതിരുന്നതും എന്‍റെ തെറ്റ്... 

എല്ലാം ഒരു .... 
പാഴ്കിനാവായി ഉതിരവേ ..... 
സ്വയം മറന്നതാണ്.... 
ഞാന്‍ എന്‍റെ ജീവിതം. 

എല്ലാം ഒരു ..... 
ശോകമായി അലിയുമ്പോള്‍ , 
സ്വയം പുല്കിയതാണ് , 
ഞാന്‍ എന്‍റെ ദുഖത്തെ....


up
0
dowm

രചിച്ചത്:
തീയതി:29-04-2016 10:13:20 PM
Added by :അന്നമ്മ
വീക്ഷണം:256
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :