എൻെ്റ പ്രണയം നഷ്ടപ്പെട്ടപ്പോൾ... - പ്രണയകവിതകള്‍

എൻെ്റ പ്രണയം നഷ്ടപ്പെട്ടപ്പോൾ... 

അകലങ്ങളിലൊഴുകുന്നൊരു പനിനീർക്കടലായ്
പ്രണയിനിതൻ നറുപുഞ്ചിരിയലതല്ലുന്നു...
ചിരിമഴയിൽ നനയുന്നു നറുമേനിയും
മിഴികളിൽ പൊഴിയുന്നു കണ്ണുനീരും..
ഓർമ്മതൻ നെയ്ത്തിരി വെട്ടമിന്നു
ഇമചിമ്മിയുലയുന്നു രാവുകളിൽ...
പുഞ്ചിരി നൽകുന്ന പൂനിലാവ്
തേങ്ങിക്കരയും മഴത്തുള്ളിയായ്...
ഓർമ്മകൾ നാമ്പിടും ഹൃദയമിന്നു
തേങ്ങുന്നൊരീയിളം കാറ്റുപോലെ....


up
0
dowm

രചിച്ചത്: പ്രവീൺ മണ്ണൂർ
തീയതി:02-05-2016 05:48:04 PM
Added by :PRAVEEN MANNUR
വീക്ഷണം:456
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me