ഇനി വരാതോരെൻ പ്രണയമേ..  - തത്ത്വചിന്തകവിതകള്‍

ഇനി വരാതോരെൻ പ്രണയമേ..  

ഒരു തൈകുളിർ കാറ്റ്ആയെൻ
മനസിനെ തനുപിച്ച നിന് പ്രണയം ഇന്നെനന്
മുന്നിലൊരു കാലനായ് ജീവെനെടുകാൻ നിന്നപോലും
ഞാൻ പ്രണയിച്ചതും മോഹിചതഉം നിന്നെയായിരുന്നു...
നിന്നെമാത്രം ആയിരുന്നു...
ഈ ജന്മമിനി തിരിച്ചു വരതോരെൻ പ്രണയമേ
നിനക്ക് ഞാനെന്റെ ജീവന തരുന്നു പകരമായ്..












up
0
dowm

രചിച്ചത്:അഞ്ജലി എം നായര്
തീയതി:03-05-2016 09:23:48 PM
Added by :ANJALI M NAIR
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :