ശാഭകനലിൽ പിറന്ന ചോരകുഞ്ഞ്
നറു തെനിൻ രുചിയുണ്ട്
പാലിൻ നിറമുണ്ട്
അമ്മതൻ മാറിൽ ഒട്ടികിടക്കുന്ന
അമ്ബിളിമാമനാം പൊൻകുരു...
നുണയുക ഒരുതുള്ളി നുണയുക
വിധിയുടെ കള്ളച്ചുവടിൽ
ഈ അമ്മയ്ക്ക് പിഴച്ചുപെറ്റൊരു
കുഞ്ഞുകിടാവ് നീ...
വിജയം വരിക്കാൻ കഴിയാത്ത
നീയൊരു ഹതഭാഗ്യൻ
അതിനാൽ മടങ്ങുക
ഈ ഏഴുകടലും കടന്നു
ഒരു ചെറു പക്ഷിയായ്
മാഞ്ഞുപോകു ഈ ലോക
നേത്രങ്ങൾ കാണാതെ
നിന് ശാഭാമെമാട്ടൊരു അമ്മയായി
പ്പതിവ്രിതയായ് ഈ ഉലകിൽ
മുട്ടുകുതാതൊരു പെൺ കൊലമായ്
തുള്ളി കളിക്കുന്ന അരയന്നമാകുവാൻ
നുണയുക ഒരു തുള്ളി നുണയുക
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|