അറിവ് - മലയാളകവിതകള്‍

അറിവ് 


അറിവ്

വളരുവാന്‍ വായിക്കുക
വായിച്ചു വളരുക
ജീവിതം പഠിക്കുക
പഠിച്ചു പഠിച്ചു ജീവിക്കുക
അറിഞ്ഞതോന്നും
പറയാതിരിക്കുവാന്‍
ശിലങ്ങളൊക്കെ മാറ്റുക
വാ തുറക്കാതിരിക്കുക
ജീവിതം സഫലമായിടും




up
0
dowm

രചിച്ചത്:മുരളികാരാട്ട്
തീയതി:19-05-2016 02:59:51 PM
Added by :Muralidharan Karat
വീക്ഷണം:448
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :