പറയാത്തപ്രണയങ്ങള്‍ - മലയാളകവിതകള്‍

പറയാത്തപ്രണയങ്ങള്‍ 

പറയാത്ത പ്രണയങ്ങള്‍

ഇരുള്‍ വെളിച്ചത്തോട് പരിതപിച്ചില്ല
സന്ധ്യ പകലിനോട് മോഴിഞ്ഞില്ല
രാത്രി നിലാവിനോട് പറയുവാന്‍ മടിച്ചു
മലകള്‍ അരുവികളോട് ചോദിച്ചില്ല
പുഴകള്‍ തീരങ്ങളോട് കിണുങ്ങിയില്ല
കടല്‍ കരയോട് സഹതപിച്ചില്ല
മേഘങ്ങള്‍ മഴയോട് പ്രതികരിച്ചില്ല
പറയുവാന്‍ മടിച്ച ഈ പ്രണയങ്ങള്‍
പ്രകൃതിയുടെ നൊമ്പരങ്ങളായി
എന്റെ കവിതയ്ക്ക് ദുഖഭാവങ്ങള്‍ നല്‍കി
ഇന്നും ഈ സുന്ദര ഭൂവില്‍
ഇനിയുമൊരു പ്രതീക്ഷയുടെ തിരിയുമായി
കാലത്തിനൊപ്പം ചലിച്ചുകൊണ്ടേയിരിക്കുന്നു


up
1
dowm

രചിച്ചത്:മുരളികാരാട്ട്
തീയതി:20-05-2016 03:51:44 PM
Added by :Muralidharan Karat
വീക്ഷണം:219
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me