എന്റെ  കൂട്ടുകാരി  - മലയാളകവിതകള്‍

എന്റെ കൂട്ടുകാരി  

നീ എനിക്കെൻ വയ്കി വന്ന വസന്തം
എന്നിലെ എന്നെ മനസിലാക്കിയ എൻ പ്രിയ തോഴി
ആരുമില്ലാത്ത എനിക്ക് അമ്മയും , ചേച്ചിയും , അനുജത്തിയും, കൂട്ടുകാരിയും ആയി നീ എൻ ജീവിതത്തിൽ വന്നു ചേർന്നു!!!
നീ എൻ പ്രിയ കൂട്ടുകാരി , ഒരിക്കലും നഷ്ട്ടമാവരുത് എനിക്കീ കൂട്ടുകാരിയെ !!
നീ വന്നു ചേര്ന്ന നിമിഷം എൻ മനം ഹരിത വർണ്ണമായി!!
ഏതോ മുൻജന്മ സുകൃതം എന്ന പോൽ
നീ എൻ ജീവിതത്തിൽ വന്നു ചേർന്നു !!
എങ്കിലും ഒന്നു ഞാൻ പറയാം , എനിക്ക് ഇഷ്ടമാണ്
ഈ കൂട്ടുകരിയെ !!!!
എന്നിൽ നിന്നെൻ ഉയിർ പോകും വരെയും
നീ എനികെൻ പ്രിയ തോഴി ആയിരിക്കേണം !!!!!


up
0
dowm

രചിച്ചത്:സുനിത രാജേഷ്‌
തീയതി:27-05-2016 05:35:49 PM
Added by :SUNITHA
വീക്ഷണം:722
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me